Archive for the ‘Latest News’ Category

Madras Kerala Samaj’s SCHOOL BUILDING - PROPOSED PROJECT

Monday, May 3rd, 2010

We have adored and worshiped our abode of knowledge , our school building. Considering it is seventy years old , we realized that it needs to be renovated. The agenda for the renovation also includes a new hall and additional class rooms for Kerala Vidyalayam School with modern amenities. So a plan prepared by the Executive committee elaborating the initiative will be submitted to the public Reception Committee to initiate the fund collection process.

kerala-samaj.jpg

This school is set to give pure education to students of economic classes. The plan of the new infrastructure for the instituion arose to help the students to get better standard of education ,as the current building find old and insufficient. The pure renovation idea is to take the education to the next level for students of socially and economically challenged chennai malayalees . The Madras Kerela Samaj is not going to collect donations from the students. Hence we rely on philanthropists to contribute to make up the mammoth Rs 7 Crores which is required for this project. You can get in touch with us at madraskerelasamaj@gmail.com

We anticipate that this venture to offer quality education to children will be backed by fund from people of all walks of life.

U.A. Khader felicitated

Sunday, March 21st, 2010

SPECIAL MOMENT: Akademi Award Winner U.A.Khader receives a memento from Chairman of Madras Kerala Samaj M.Sivadasan Pillai. President of the Samaj T.M.R.Panicker (left), is in the picture. Photo: S. Thanthoni

From Felicitation function to Kendra Sahithya academy award winner Mr. U.A. Kadher
From Felicitation function to Kendra Sahithya academy award winner Mr. U.A. Kadher
From Felicitation function to Kendra Sahithya academy award winner Mr. U.A. Kadher
From Felicitation function to Kendra Sahithya academy award winner Mr. U.A. Kadher

HINDU ARTICLE

The younger generation is not aware of major literary developments in regional languages, Sahitya Akademi Award winner U.A. Khader said.

Speaking at a function organised by the Madras Kerala Samaj to felicitate him here on Sunday, he said that technological developments and the education system have provided an opportunity for the youth to achieve excellence without understanding the literary significance of their mother tongue.

Pointing at the crisis faced by Malayalam on account of the attitude of youth towards new literary contributions, he said, “The younger generation has no dream of Kerala and its language.”

Today’s youth do not take initiative on learning about great people who had contributed to enrichment of their language, he said.

The Madras Kerala Samaj played a key role in shaping his career as a writer, Mr. Khader said.

He recalled his association with members of the Samaj during his stay in Chennai a few decades ago.

The response from literary critics, who were part of the Samaj, to a story written by him as a student, Choolaiyil Vaegunha Kutti, strengthened his urge for being a writer.

“I came to Chennai as I wanted to become a painter, but I became a writer because of the influence of the Samaj and encouragement of some of my friends,” he said

Thanks to Hindu.

About UA Kadher 

Born in 1935 in Burma . Returned to India at the age of seven. Grew as a Malayalee at father’s native place in Koyilandi.

Important Works: Oru Mappila Penninte Lokam, Vallooramma, Rasiya Sulthana, Chengol, Changala, Anuyayi, Sarpa Santhathi, Pavanmattu (all novels)

Awards / honours: • Kerala Sahitya Akadami Award, 1983, Trukkottur Peruma (story)• S.K. Pottekkad Award, 1993, Katyha Pole Jeevitham (travelogue)• Abudabi Shakti Award 1993, Oru Pidi vattu (novel)• C. H. Muhammed Koya Award, 1999, Kalimuttam.

Positions Held: • Member, Kerala State Film Award Jury• Member, Kerala Sahitya Akadami• Member, Lalita Kala Akademi General Council• Creative member, Sahitya Pravarthana Sahakarana Sangham• Resident Editor ‘Mangalam’ daily - Malabar Edition

Marunaadan Malayaaligale, Ithile Ithile..

Friday, March 12th, 2010

കേരളം മലയാളികളുടെ മാതൃഭൂമി.കേരളത്തിന്റെ ആകെ ജനസംഖ്യ ഏതാണ്ട് മൂന്നേകാല്‍ കോടിയെങ്കില്‍ പ്രവാസികളായ മലയാളികളുടെ എണ്ണം ഇരുപത്തിയഞ്ചു ലക്ഷത്തോളമാണ്.കേരളത്തിനുപുറത്ത് മറ്റു സംസ്ഥാനങ്ങളിലും ഭാരതത്തിനു വെളിയില്‍ ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയെ കണ്ടെത്താനാവും.ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തിലും ഇത്രയധികം പ്രവാസികള്‍ ഇല്ല.കേരളത്തിലെ സമ്പത്‌ഘടനയെ നിലനിര്‍ത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ലാത്തതാണെന്ന് എല്ലാവര്‍ക്കും അറിയാം.ഒരാളെ ആശ്രയിച്ച് അഞ്ചു പേര്‍ എന്നൊരു കണക്കെടുത്താല്‍ തന്നെ ഏതാണ്ട് ഒന്നേകാല്‍ കോടി മലയാളികളും പ്രവാസികള്‍ അയക്കുന്ന ഡ്രാഫ്റ്റിനെ ആശ്രയിച്ച് കഴിയുന്നവരാണെന്ന് മനസ്സിലാക്കാം.എന്നാല്‍ ഇങ്ങനെയുള്ള പ്രവാസികളില്‍ ഭൂരിപക്ഷത്തിന്റേയും യഥാര്‍ത്ഥ അവസ്ഥ പരിതാപകരമാണെന്നതാണു സത്യം.ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളില്‍ മുതല്‍ മറ്റു ഭാരതീയ സംസ്ഥാനങ്ങളില്‍ കൂലി വേലക്കാരില്‍ വരെ മലയാളികളെ കണ്ടെത്താം.ഒരു ആയുസുമുഴുവന്‍ ചോര നീരാക്കി പണിയെടുത്ത് കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളോട് നാടിനുള്ള കടപ്പാട് എന്താണ്? കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഒരു പ്രവാസികാര്യ വകുപ്പു തന്നെയുണ്ട്.എന്നാല്‍ വിദേശങ്ങളിലെ വ്യവസായികളായ മലയാളികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് ‘പ്രവാസി ദിവസ്” ആഘോഷിക്കുന്ന വകുപ്പായി അതു ചുരുങ്ങിയിരിക്കുന്നു.സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമത്തിനായി ഒരു പദ്ധതിയും ഇന്നു വരെ നടപ്പിലാക്കിയതായി കാണാനാവില്ല.എന്നാല്‍ സാധാരണക്കാരോട് പ്രതിബദ്ധതയുള്ള കേരളത്തിലെ ഇപ്പോളത്തെ ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാമറുനാടന്‍ മലയാളികള്‍ക്കുമായി ഒരു ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നു.അതിനായി “കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്” എന്നൊരു ബോര്‍ഡ് തന്നെ നിലവില്‍ വന്നിരിക്കുന്നു.എം.എല്‍.എ, എം.പി,മന്ത്രി എന്നനിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ടി.കെ ഹംസയാണ് ഈ പുതിയ ബോര്‍ഡിന്റെ ചെയര്‍മാന്‍.അദ്ദേഹമടക്കം ഒരു പതിനഞ്ച് അംഗ ഡയറക്ടര്‍ ബോര്‍ഡ് ആണു ഇതിന്റെ പരിപാടികള്‍ നിയന്ത്രിക്കുന്നത്.ഈ പതിനഞ്ചു പേരില്‍ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി,തൊഴില്‍ വകുപ്പ് സെക്രട്ടറി,നിയമ വകുപ്പ് സെക്രട്ടറി, ധനകാര്യവകുപ്പു സെക്രട്ടറി തുടങ്ങിയ 8 സര്‍ക്കാര്‍ പ്രതിനിധികളും വിദേശത്തും ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ പ്രതിനിധികളുമായി 7 പേരുമാണുള്ളത്.ഈ 7 പേരില്‍ ഒരാള്‍ മദിരാശി കേരള സമാജം സെക്രട്ടറിയായ ശ്രീ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണന്‍ആണ്.മറ്റുള്ളവര്‍ താഴെ പറയുന്നവരാണ്.ശ്രീ കൊച്ചുകൃഷ്ണന്‍ ( യു.എ.ഇ)ശ്രീ.പി.എം ജബീര്‍ ( ഒമാന്‍)ശ്രീ പയ്യോളി നാരായണന്‍ശ്രീ.കെ വിജയകുമാര്‍ശ്രീ സി.എന്‍ ചന്ദ്രന്‍ശ്രീ പി.ആര്‍ കൃഷ്ണന്‍ ( മുംബൈ)ഇതു ഒരു പുതിയ സംരംഭം ആണ്.ഈ ബോര്‍ഡിന്റെ ആദ്യ യോഗം 2010 ജനുവരിയില്‍ തിരുവനന്തപുരത്തു കൂടി പ്രവാസി ക്ഷേമനിധിക്ക് രൂപം നല്‍കി.ഇതു സംബന്ധിച്ച് കേരളസര്‍ക്കാര്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനും അംഗങ്ങളെ ചേര്‍ക്കാനുമുള്ള യോഗം മാര്‍ച്ച് 6 നു ചെന്നൈയില്‍ നടന്നു.അതില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ.ടി.കെ ഹംസ ഈ ക്ഷേമനിധികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.യോഗത്തിനു തൊട്ടുമുന്‍‌പ് അദ്ദേഹം നടത്തിയ പത്ര സമ്മേളനത്തിന്റെ വീഡിയോ ആണു താഴെകൊടുത്തിരിക്കുന്നത്.എല്ലാ മലയാളികളും തീര്‍ച്ചയായും ഈ വീഡിയോ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ബോര്‍ഡ് അംഗം കൂടിയായ ശ്രീ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണനേയും വീഡിയോയില്‍ കാണാം.ക്ഷേമനിധി സംബന്ധിച്ച വിശദാംശങ്ങളാണു ശ്രീ ടി.കെ ഹംസ ഇതില്‍ സംസാരിക്കുന്നത്.  ഏതെങ്കിലും കാരണവശാല്‍ ഈ വീഡിയോ ഇവിടെ കാണാന്‍ പറ്റാത്തവര്‍ക്ക് ഈ ലിങ്കില്‍ ഞെക്കി വീഡിയോ കാണാം.തുടര്‍ന്നു നടന്ന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.അന്തരിച്ച മുന്‍‌മുഖ്യമന്ത്രിയായിരുന്ന സ:ഇ.കെ നായനാരാണു പ്രവാസികള്‍ക്ക് ഒരു ക്ഷേമനിധി എന്നൊരു ആശയം മുന്നോട്ടു വച്ചതെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ ടി.കെ ഹംസ ഓര്‍മ്മിച്ചു.സ:നായനാരുടെ ഒരു വലിയ സ്വപ്നം കൂടിയായിരുന്നു, മറുനാട്ടില്‍ ജീവിക്കാനായി കഷ്ടപ്പെടുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ളത് എന്നും അദ്ദേഹം പറഞ്ഞു.ആ സ്വപ്ന സാക്ഷാല്‍‌ക്കാരമാണു ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം എടുത്തുകാട്ടി.ഈ ക്ഷേമനിധിയുടെ പ്രധാന പ്രത്യേകതകള്‍ ഇനിപ്പറയുന്നവയാണു.READ MORE >>  http://kaanaamarayathu.blogspot.com