Archive for the ‘Uncategorized’ Category

മദ്രാസ്‌ കേരള സമാജം 75 ആം വാര്ഷികം

Sunday, March 23rd, 2014

മദ്രാസ്‌ കേരള സമാജത്തിന്റെ ഒരു വര്ഷം നീണ്ടു നില്കുന്ന പ്ലാറ്റിനം ജുബിലീ ആഘോഷങ്ങൾ സഖാവ്. പിണറായി വിജയൻ 75 ആം വാര്ഷികത്തിന്റെ മുദ്ര (ലോഗോ) പ്രകാശനം ചെയ്തു ഉദ്ഗാടനം നിർവഹിച്ചു. മുതിര്ന്ന സമാജം അഭ്യുദയകാംക്ഷി യും    മാഹി കലാ കേന്ദ്രം സ്ഥാപകനുമായ ശ്രീ എ . പി . കുഞ്ഞി കണ്ണന് ലോഗോ നല്കിയാണ് പ്രകാശനം നിർവഹിച്ചത്.    യോഗത്തിൽ നൂറു കണക്കിന് മലയാളികൾ 2.3.2014 നു 4 മണിക് സമാജത്തിൽ പങ്കെടുത്തിരുന്നു.     സ്ഥാപക സെക്രട്ടറി കെ പദ്മനാഭൻ നായരുടെ മകൾ ലത രാജുവിനെയും  മരുമകൻ ജെ എം രാജുവിനെയും,   എ പി . കുഞ്ഞി കണ്ണനെയും,    ശ്രീ ഇ പി ജി നമ്പിയാരെയും ആദ്യകാല സമാജം പ്രവർത്തകൻ ശ്രീ കെ കൃഷ്ണൻ (തിരുവട്ടിയൂർ)  അവര്കളെയും ശ്രീ പിണറായീ വിജയൻ  സമാജത്തിനു വേണ്ടി ആദരിച്ചു.     തഞ്ചാവൂർ  വെണ്മണി രക്ത സാക്ഷികളുടെ സ്മാരകത്തിന്  സമാജത്തിന്റെ സംഭാവന 25000 രൂപ  സഖാവ് മീനാക്ഷി സുന്ദരത്തിന് ശ്രീ പിണറായി വിജയൻ കൈമാറി.      മദിരാശി കേരള സമാജത്തിന്റെ മാതൃ ഭാഷ വളർച്ചക് വേണ്ടിയുള്ള നീണ്ട കാലത്തെ പ്രവര്ത്തനങ്ങളെ യും   തമിഴ് ജനത സ്വന്തം മാതൃ ഭാഷയെ സ്നേഹിക്കുന്ന സമീപനത്തെ കേരളീയർ മാത്രുകയാകനമെന്നും ശ്രീ പിണറായി വിജയൻ ഉധ്ബൊധിപിചു.   

ഒരു വര്ഷം നീണ്ടു നില്കുന്ന  പ്ലാറ്റിനം ജുബിലീ  ആഘോഷങ്ങൾ  വിവിധ സെമിനാറുകൾ ,  കുടുംബ സംഗമങ്ങൾ ,  സാഹിത്യ പരിപാടികൾ ,   മറുനാട്ടിൽ മലയാളീ  ചർച്ചകൾ എന്നിവ സംഗടിപികാൻ ഉദേശികുന്നു.

MADRAS KERALA SAMAJ (REGD) THALASSERY RAGHAVAN MEMORIAL KAVITHA AWARD 2013

Sunday, August 25th, 2013

Madras Kerlasamaj, Thalassery Raghavan memorial Kavitha Award given to Mr.Abdulsalam, M.phil student of Madras University, Malayalam Department.  Abdulsalam’s poem   “gruthukkalil oru kannu” won the award which is Rs.5000 and a citation.   Mr.Engandiyoor Chandrasekharan participated in the function as Chief Guest, and presented the award on 18th August 2013 at Samaj Hall.  Congratulation to Mr.Abdulsalam, and our sincere thanks to all poets participated b y sending their poems to consider for this Award.

TAMILNADU MALAYALI ASSN. UTSAV CHAMPIONSHIP HATRIC TO MADRAS KERALASAMAJ

Sunday, August 25th, 2013

Madras Kerala Samaj won the CTMA Utsav (Youth Festival) championship consequtively the third year, in Utsav 2013. About 60 associations participated in the competitions, around 1500 artists participated from various parts of Tamilnadu. Keralasamaj artists, they are from our Kerala Vidhyalayam school, school alumini members were participated in this competition. Congratulations to all for this big achievements making Madras Kerala Samaj proud.